KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: എളാട്ടേരി എടക്കണ്ടി ഇമ്പിച്ചന്‍ (94) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കള്‍: നാരായണന്‍ (റിട്ട: ഫോറസ്റ്റര്‍, വയനാട്), ദേവി. ലക്ഷ്മി, റീത്ത, പരേതനായ ശ്രീധരന്‍. മരുമക്കള്‍: ചോയി (ചേലിയ), ചോയി (മൂടാടി), ഭാസ്‌ക്കരന്‍ (പുളിയോട്മുക്ക്), വാസന്തി, ഷീബ. സഞ്ചയനം: വ്യാഴാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *