Koyilandy News Obituary നിര്യാതനായി 10 years ago reporter കൊയിലാണ്ടി> ഇരിങ്ങത്ത് അയ്യപ്പന്‍കണ്ടി കുഞ്ഞിരാമന്‍ (62) നിര്യാതനായി. ഭാര്യ: ദേവി. മക്കള്‍: നിഷ, നിത. മരുമക്കള്‍: അനില്‍ (മേപ്പയ്യൂര്‍), ഷിനു (തൂവപ്പാറ). സഹോദരങ്ങള്‍: നാരായണന്‍, ചന്ദ്രന്‍, രാധ. Share news Post navigation Previous നിര്യാതനായിNext അന്യോന്യം ഒന്നാം വാര്‍ഷിഘോഷം