Obituary നിര്യാതനായി 9 years ago reporter കൊയിലാണ്ടി: പന്തലായനി കുരുന്നൻകണ്ടി രാവുണ്ണികുട്ടി നായർ (P.R നായർ) (81) നിര്യാതനായി. ഭാര്യ: സി.പി. പ്രേമലത. മക്കൾ: ശ്രീലത, സുധീഷ്. മരുമക്കൾ: അനൂപ്, രശ്മി. ചെറുമക്കൾ: അഖിൽ, രോഹിത്ത്, അർജുൻ, മേഘ്ന. സഞ്ചയനം: വെളളിയാഴ്ച. Share news Post navigation Previous നിര്യാതയായിNext നടിയെ അക്രമിച്ച സംഭവം: ദൃശ്യം പകര്‍ത്തിയ മൊബൈലിനായി തിരച്ചില്‍