KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കുന്നോത്ത് മുക്ക് ആപ്പറ്റ രാജൻ (53) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അഖിൽരാജ്, അഭിനന്ദ്, അനഘ. സഹോദരങ്ങൾ: ബാലൻ, ചിരുതക്കുട്ടി, ശാന്ത, പരേതനായ രാമകൃഷ്ണൻ. സഞ്ചയനം: വ്യാഴാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *