KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പൂക്കാട്  ചേമഞ്ചേരി കുഞ്ഞികുളങ്ങര തെരുവിലെ കാരോളി വടക്കയില്‍ ഗണേശന്‍ (45-ഓട്ടോ ഡ്രൈവര്‍) നിര്യാതനായി. അച്ഛന്‍: പരേതനായ ഗോപാലന്‍, അമ്മ: പാര്‍വതി, ഭാര്യ: സുധ, സഹോദരങ്ങള്‍: രാമകൃഷ്ണന്‍, സജിത. സഞ്ചയനം ഞായറാഴ്ച.

Share news