നിര്യാതനായി

കൊയിലാണ്ടി(കൊല്ലം): പരേതനായ നടുക്കണ്ടി കുഞ്ഞിരാമന്‍മാസ്റ്ററുടെ മകന് നടുക്കണ്ടി രാഘവന് (81-റിട്ട. ലൈബ്രേറിയന്‍) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കള്‍: റിനീഷ് കുമാര്‍(കോംപ്ളിമെന്റ് കോഴിക്കോട്), വിധുബാല (കോഴിക്കോട്). മരുമക്കള്‍: ബിജു (കോഴിക്കോട്), ഷോണ (പേരാമ്പ്ര). സഹോദരങ്ങള്‍: വാസുദേവന്‍ (റിട്ട. ജെ.ടി.എസ്.), ഗോപിനാഥന്, വിജയന്, രാജഗോപാലന്‍ (റിട്ട.ഫിഷറീസ്), വേണുഗോപാലന്‍ (റിട്ട.പഞ്ചായത്ത് സെക്രട്ടറി), പരേതനായ പുരുഷോത്തമന് (റിട്ട. തഹസില്‍ദാര്‍). സഞ്ചയനം ശനിയാഴ്ച കൊല്ലത്തെ അരക്കത്തം വീട്ടില്‍.
