KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി > അരിക്കുളം കൊല്ല്യേരി മീത്തല്‍ ബീരാന്‍ കുട്ടി (76) നിര്യാതനായി. ഭാര്യ: ബീവി. മക്കള്‍: അബ്ദുള്‍ സലാം, ഷബീര്‍, സുബൈദ. മരുമക്കള്‍ : കാസിം, നസീമ, സഹ്‌ല. സൗഹോദരങ്ങള്‍ : പാത്തുമ്മ, മറിയം, ആമിന, ബീവാത്തു, പരേതരായ പക്കര്‍മാര്‍, മൊയ്തി, ആയിഷ, ഖദീജ