നിര്യാതനായി

കൊയിലാണ്ടി: സെയ്ത് അബ്ദുള്‍ഖാദര്‍ സക്കാഫ് (86) ‘ഹിജ്‌റ’ നിര്യാതനായി. ഇര്‍ശാദുല്‍ മുസ്ലിമീന്‍സംഘം പ്രസിഡന്റ്, ജന. സെക്രട്ടറി, എം.ഇ.എസ്, എം.എസ്.എസ് താലൂക്ക്, യൂണിറ്റ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഇര്‍ശാദ് സെന്‍ട്രല്‍ സ്‌കൂള്‍, മസ്ജിദുദ്ദഅ്വ, സലഫി സെന്റര്‍ മണമല്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചു. ഭാര്യ: ആയിശബി. മക്കള്‍: സെയ്ത്അബ്ദുള്ള സഖാഫ്, സെയ്ത് ഹൈദ്രോസ് സഖാഫ്, സെയ്ത് ജഅഫര്‍ സഖാഫ്, സെയ്ത് അഹമ്മദ് സഖാഫ്, സെയ്ത് ഇസ്ഹാഖ് സഖാഫ്. മരുമക്കള്‍: അലവിയ്യ, മുബീന, മറിയു, ത്വയ്യിബ, സുഹറ. സഹോദരങ്ങള്‍: എ.പി.പി. ചെറിയകോയ തങ്ങള്‍, പരേതരായ സെയ്ത് മുഹമ്മദ്. സഖാഫ്, നഫീസ കോയമ്മബി.
