Koyilandy News Obituary നിര്യാതനായി 9 years ago reporter കൊയിലാണ്ടി: പന്തലായനി കവണങ്കോട്ട് ജ്യോതിഷ്കുമാര്‍ (41) നിര്യാതനായി. അമ്മ: തങ്കമണി. അച്ഛന്: പരേതനായ മാധവന്‍നായര്‍. ഭാര്യ: നിഷ. മക്കള്‍: പൂജ, പുണ്യ. സഹോദരങ്ങള്‍: പ്രവീണ്‍, ശ്രുതി. സഞ്ചയനം തിങ്കളാഴ്ച. Share news Post navigation Previous ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വ്യോമസേനാവിമാനത്തില്‍ രണ്ട് കോഴിക്കോട് സ്വദേശികളുംNext നിര്യാതയായി