കൊയിലാണ്ടി> ചാത്തോത്ത് മീത്തൽ ശേഖരൻ നായർ (74) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ (എഴുത്തുവീട്ടിൽ, മൂടാടി). മക്കൾ: സുധീർ (എസ്.ബി.ടി കൊയിലാണ്ടി), സുനിൽ (ജെ.ടി.ഒ. ബി.എസ്.എൻ.എൽ മംഗലാപുരം). മരുമക്കൾ: സ്മിത (സിവിൽ സപ്ലൈസ് കൊയിലാണ്ടി), ആശ. സഹോദരങ്ങൾ: ശാരദാമ്മ, പരേതയായ രാധ. സഞ്ചയനം: ബുധനാഴ്ച.