കൊയിലാണ്ടി> കോതമംഗലം വടക്കയിൽ കുഞ്ഞികൃഷ്ണൻ നായർ (92) കരുണയിൽ നിര്യാതനായി. ഭാര്യ: ദേവകിഅമ്മ. മക്കൾ: അരവിന്ദൻ (കരുണ മെഡിക്കൽസ്), നിർമ്മല, മനോജ്കുമാർ, ജയപ്രസാദ്, നിഷ (തിരുവങ്ങൂർ ഹൈസ്‌ക്കൂൾ). മരുമക്കൾ: ബേബി ഗിരിജ, രാജൻ (പൊയിൽക്കാവ്), മനീഷ, സുസ്മിത, ബാബു (പൂക്കാട്).