KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> പാലക്കുളം വെളളറക്കാട് കുനിയിൽ ബാലകൃഷ്ണൻ (77) നിര്യാതനായി. വെളളറക്കാട് തെരു ഗണപതി ക്ഷേത്രത്തിലെ കോമരമായിരുന്നു. ഭാര്യ: ജാനകി. മക്കൾ: ഷീബ, ഷീജ. മരുമക്കൾ: നാരായണൻ, ബാബു (കുണ്ടുപറമ്പ്). സഞ്ചയനം: ഞായറാഴ്ച.

Share news