Koyilandy News Obituary നിര്യാതനായി 9 years ago reporter കൊയിലാണ്ടി> കുന്നോത്ത്മുക്ക് കനോത്ത് മൊയ്തി (65) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റിയാസ്, സുലേഖ, ഹൈറു, നൗഷാദ്. മരുമക്കൾ: കാദർ, സത്താർ, നസീമ, ജുബൈരിയ. സഹോദരങ്ങൾ: മമ്മദ്, ഖദീജ, അബ്ദുളള, നഫീസ, പരേതനായ ബീരാൻ. Share news Post navigation Previous മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രിയംവദയ്ക്ക് DYFl ഉപഹാരം നൽകിNext സ്വര്‍ണവില പവന് 240 രൂപ കൂടി 22,640 രൂപയായി