കൊയിലാണ്ടി: പരേതനായ നാരായണൻ നായരുടെ ഭാര്യ പെരുവട്ടൂർ നമ്പ്രത്ത്കുറ്റി നാരായണി അമ്മ (80) നിര്യാതയായി. മക്കൾ: സരോജിനി, രാജൻ, ഗീത, രമ, ചന്ദ്രൻ പരേതരായ ശിവശങ്കരൻ, രാധ. മരുമക്കൾ: ലത, ഉണ്ണിക്കൃഷ്ണൻ, മുരളീധരൻ, സുജാത പരേതരായ ഗംഗാധരൻ നായർ, സുരേന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച.