Breaking News Calicut News Kerala News നാദാപുരത്തിനടുത്ത് അമ്പലക്കുളങ്ങരയില്‍ വന്‍ സ്ഫോടനം 8 years ago reporter നാദാപുരം: കോഴിക്കോട് നാദാപുരത്തിനടുത്ത് അമ്പലക്കുളങ്ങരയില്‍ വന്‍ സ്ഫോടനം. രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആക്രി വസ്തുക്കള്‍ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് സ്ഫോടനം നടന്നത്. പൊട്ടിയത് പൈപ്പ് ബോംബാണെന്ന് പൊലീസ് പറഞ്ഞു. Share news Post navigation Previous ഗാനമേളയ്ക്കിടെ യുവ ഗായകൻ കുഴഞ്ഞു വീണുNext ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹത, മദ്യം നല്കി അടിമവേല ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് മാതാവ്