Koyilandy News ധ്വജസ്തംഭം സ്ഥാപിക്കുന്നതിനുള്ള ധനസമാഹരണം തുടങ്ങി 9 years ago reporter കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവക്ഷേത്രത്തില്‍ ധ്വജസ്തംഭം സ്ഥാപിക്കുന്നതിനുള്ള ധനസമാഹരണം തുടങ്ങി. തുന്നോത്ത് കുഞ്ഞിരാമനില്‍നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് ക്ഷേത്രപരിപാലന സമിതി പ്രസിഡണ്ട് ഇ. രവീന്ദ്രന്‍ നായര്‍ ധനസമാഹരണത്തിന് തുടക്കമിട്ടു. Share news Post navigation Previous Previous PostNext ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും