Koyilandy News ധ്യാന ബോധവത്കരണ പരിപാടി സപ്തംബര്‍ 21-ന് 9 years ago reporter കൊയിലാണ്ടി: ഹാര്‍ട്ട് ഫുള്‍നെസ് ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന ധ്യാന ബോധവത്കരണ പരിപാടി ലോക ശാന്തിദിനമായ സപ്തംബര്‍ 21-ന് കോതമംഗലം നിത്യാനന്ദാശ്രമത്തില്‍ നടക്കും. വൈകിട്ട് നാല് മുതല്‍ അഞ്ചുവരെയാണ് പരിപാടി. ഫോണ്‍: 9539066522, 9446780704. Share news Post navigation Previous മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറ് യുവാക്കളില്‍ നാലുപേരുടെ മൃതദേഹം കണ്ടെത്തിNext കൊച്ചിക്കായലില്‍ ചാടി കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചു