Calicut News Koyilandy News ദേവസ്വം എൽ.പി സ്കൂൾ യു.പി.സ്കൂളാക്കി ഉയർത്തണം: ക്ഷേത്ര ക്ഷേമ സമിതി 6 years ago reporter കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ദേവസ്വം എൽ.പി സ്കൂൾ യു.പി.സ്കൂൾ ആക്കി ഉയർത്തണമെന്ന് പിഷാരികാവ് ക്ഷേത്ര ക്ഷേമസമിതി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ടി.കെ.രാധാകൃഷ്ണൻ, വി.വി.സുധാകരൻ, ഇ.എസ് രാജൻ, വി.വി.ബാലൻ, മുണ്ടക്കൽ വിജയകുമാർ, കെ.ഉണ്ണികൃഷ്ണൻ എന്നവർ സംസാരിച്ചു. Share news Post navigation Previous സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ശൗചാലയമില്ല; കായിക താരങ്ങൾ വലയുന്നുNext KVVES സംസ്ഥാന നേതാക്കളെ അക്രമിച്ചതിൽ പ്രതിഷേധിച്ചു