ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ചേമഞ്ചേരി പഞ്ചായത്തും

കൊയിലാണ്ടി: മഴക്കെടുതികളി
കെ ദാസൻ എം എൽ എ നേതൃത്വം നൽകിയ സ്ക്വാഡിൽ പ്രസിഡണ്ട് അശോകൻകോട്ട്, വൈസ് പ്രസിഡണ്ട് ഷീബ വരേക്കൽ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാമ്മാരായ ഇ അനിൽ കുമാർ പി പി ശ്രീജ ഉണ്ണി തിയ്യക്കണ്ടി എന്നിവരും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ ഉണ്ണി, സബിത മേലാത്തൂർ, വി വേണുഗോപാലൻ, പി കെ രാമകൃഷ്ണൻ ,ടി കെ ഗീത, കെ ടി സാബിറ, പി ടി സോമൻ, കണ്ടിയിൽ ശ്രീജ, റസീനഷാഫി, ബിന്ദു ഇല്ലത്ത് ,ശശിധരൻ കുനിയിൽ ,അഫ്സമനാഫ്, സത്യനാഥൻ മാടഞ്ചേരി, ജൂനിയർ സുപ്രണ്ട് .ഗിരീഷ് എന്നിവർ പങ്കെടുത്തു

