KOYILANDY DIARY.COM

The Perfect News Portal

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്‌ കുമാർ ദേബ്‌ രാജിവച്ചു

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്‌ കുമാർ ദേബ്‌ രാജിവച്ചു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ്‌ രാജി. ഗവർണർക്ക്‌ രാജികത്ത്‌ നൽകിയെന്ന്‌ ബിപ്ലവ്‌ കുമാർ അറിയിച്ചു. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ബിജെപി പാർലമെന്ററി പാർട്ടി യോഗം ഇന്ന്‌ ചേരും.

Share news

Leave a Reply

Your email address will not be published. Required fields are marked *