KOYILANDY DIARY.COM

The Perfect News Portal

തെരുവ് നായയുടെ ആക്രമണത്തില്‍ സര്‍ക്കാര്‍ ജീവനക്കാരന് പരുക്കേറ്റു

കല്‍പറ്റ: മാനന്തവാടിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ സര്‍ക്കാര്‍ ജീവനക്കാരന് പരുക്കേറ്റു. മാനന്തവാടി താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ദിനേശനാണ് പരുക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഓഫീസിലേക്ക് വരും വഴിയായിരുന്നു സംഭവം.

Share news