KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂരിൽ മരം മുറിഞ്ഞ് വീണ്‌ ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂരിൽ മരം മുറിഞ്ഞ് വീണ്‌ ഗതാഗതം തടസ്സപ്പെട്ടു.  തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഈ സമയം ഇതുവഴി പോയ കാർ അൽഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗത തടസ്സമൊഴിവാക്കി. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തിയിരുന്നു.

 

തം പ്പെട്ടു.

Share news

Leave a Reply

Your email address will not be published. Required fields are marked *