KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവം ജനുവരി അഞ്ചുമുതല്‍

കൊയിലാണ്ടി: കാരയാട് തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവം ജനുവരി അഞ്ചുമുതല്‍ 11 വരെ ആഘോഷിക്കും.

  • അഞ്ചിന് കലവറനിറയ്ക്കല്‍ ഘോഷയാത്ര, വൈകുന്നേരം അഞ്ചുമണിക്ക് ഡോ. പിയൂഷ് എം. നമ്പൂതിരിയുടെ പ്രഭാഷണം.
  • ആറിന് വൈകുന്നേരം അഞ്ചുമണിക്ക് കൊടിയേറ്റം, നൃത്തപരിപാടികള്‍.
  • ഏഴിന് രാവിലെ 10 മണിക്ക് മാണിമാധവ ചാക്യാരുടെ ചാക്യാര്‍കൂത്ത്, രാത്രി എട്ടിന് കോഴിക്കോട് നാന്തലക്കൂട്ടത്തിന്റെ കൂത്താട്ടം.
  • എട്ടിന് ചെറിയ വിളക്ക്, വൈകീട്ട് സര്‍പ്പബലി.
  • ഒന്‍പതിന് വലിയ വിളക്ക്, ഉച്ചയ്ക്ക് അന്നദാനം, അയ്യപ്പന് ഉച്ചപ്പാട്ട്, കളമെഴുത്ത്, തായമ്പക.
  • 10-ന് പള്ളിവേട്ട, ഇളനീര്‍കാവ് എഴുന്നള്ളിപ്പ്.
  • 11-ന് ആറാട്ടെഴുന്നള്ളിപ്പ്, ആറാട്ടുസദ്യ എന്നിവ ഉണ്ടാകും.
Share news

Leave a Reply

Your email address will not be published. Required fields are marked *