Breaking News Kerala News തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി റേഷന്‍ കടയുടമകളുടെ സമരം 8 years ago reporter തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി റേഷന്‍ കടയുടമകളുടെ സമരം. വൈക്കത്ത് റേഷന്‍ വ്യാപാരിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിടുമെന്ന് കടയുടമകളുടെ സംഘടനകള്‍ അറിയിച്ചു. Share news Post navigation Previous വാഹനങ്ങള്‍ക്ക് മൂക്ക് കയറിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ റോഡിലിറങ്ങിNext ഫ്ളാറ്റിന്റെ എട്ടാം നിലയില്‍നിന്ന് ചാടി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയതു