Calicut News Koyilandy News താറാവ് വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു 6 years ago reporter കൊയിലാണ്ടി: മൃഗ സംരക്ഷണവകുപ്പ് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന താറാവ് വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കൂമുള്ളി കരുണാകരൻ നിർവഹിച്ചു. വി.കെ. ശശിധരൻ, കെ. ഗീതാനന്ദൻ, പി. ബാലകൃഷ്ണൻ, ഡോ.എം.സുനിൽകുമാർ എന്നിവർ സംസാരിച്ചു. Share news Post navigation Previous കൊയിലാണ്ടിപുതിയ ബസ് സ്റ്റാന്റിലെ അനധികൃത പാർക്കിംങ്: പോലീസ് നടപടി തുടങ്ങിNext ഉപജില്ലാ തല ക്വിസ് മത്സരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥിയ്ക്ക് ഒന്നാം സ്ഥാനം