KOYILANDY DIARY.COM

The Perfect News Portal

തരിപ്പൂര് ഭഗവതി ക്ഷേത്രം താലപ്പൊലി തിറ മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ഒള്ളൂർ കണയങ്കോട് തരിപ്പൂര് ഭഗവതി ക്ഷേത്രം താലപ്പൊലി തിറ മഹോത്സവത്തിന് കൊടിയേറി. മാർച്ച് 26, 27, 28 തീയതികളിലാണ് പ്രധാന ഉത്സവം. ക്ഷേത്രംതന്ത്രി പൊന്നടുക്കം ഇല്ലത്ത് രമേശൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി നാരായണൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. 26-ന് വൈകീട്ട് കാവ് കയറൽ, ഓട്ടൻതുള്ളൽ. 27-ന് തിറകൾ.

Share news

Leave a Reply

Your email address will not be published. Required fields are marked *