Breaking News Calicut News Koyilandy News തയ്യൽ മെഷീൻ കൈമാറി 3 years ago koyilandydiary കൊയിലാണ്ടി: സീനിയർ ചേമ്പർ ഇൻ്റർനാഷണൽ കൊയിലാണ്ടി ലീജിയൻ നേതൃത്വത്തിൽ തയ്യൽ മെഷീൻ നൽകി. ദേശീയ അധ്യക്ഷൻ ഭരത് ദാസ് വിതരണം ഉദ്ഘാടനം ചെയ്തു. ജോസ് കണ്ടോത്ത്, ഉദയഭാനു, ജതീഷ് ബാബു, മനോജ് വൈജയന്തം, ലാലു എന്നിവർ സംസാരിച്ചു. Share news Post navigation Previous സി.ഐ.ടി.യു സ്ഥാപക കൺവെൻഷൻNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ