Breaking News Calicut News Koyilandy News ഡ്രൈവിങ്ങ് സ്കൂൾ അസോസിയേഷൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി 7 years ago reporter കൊയിലാണ്ടി: ഡ്രൈവിങ്ങ് സ്കൂൾ അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി. യൂണിറ്റ് വനിതാ ഭാരവാഹി സൗമിനി മോഹൻദാസിൽ നിന്നും എം.എൽ.എ കെ.ദാസൻ തുക ഏറ്റുവാങ്ങി. Share news Post navigation Previous ഇന്ധനവിലവര്ദ്ധനയിൽ പ്രതിഷേധിച്ചു കൊയിലാണ്ടിNext വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു