KOYILANDY DIARY.COM

The Perfect News Portal

ഡോ: പി.കെ ഷാജി മുഖ്യമന്ത്രിയിൽ നിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നു

തിരുവനന്തപുരം: ഈ വർഷത്തെ ഏറ്റവും മികച്ച ഹയർസെക്കണ്ടറി അധ്യാപകനുളള സംസ്ഥാന സർക്കാർ പുരസ്‌ക്കാരം ഡോ: പി.കെ ഷാജി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങുന്നു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രൻ, എ. സമ്പത്ത് എം.പി തുടങ്ങിയവർ സമീപം .

Share news