KOYILANDY DIARY.COM

The Perfect News Portal

ജോലിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചു

കൊയിലാണ്ടി> കീഴരിയൂർ കറുമയിൽ രാജു (54) ജോലിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചു. ഭാര്യ: രമ. മക്കൾ: റിനൂപ് (ബഹറിൻ), ഡിസ്‌ന, ദൃശ്യ. സഹോദരങ്ങൾ: സുരേന്ദ്രൻ, ശൈലജ, പരേതനായ രാധാകൃഷ്ണൻ, കല്യാണി.

Share news