KOYILANDY DIARY

The Perfect News Portal

ജൈവ പച്ചക്കറി സെമിനാര്‍

കൊയിലാണ്ടി > കൊയിലാണ്ടി നഗരസഭയുടേയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തില്‍ വിഷുക്കാലത്ത് വിളവെടുക്കാനായി വീട്ടു വളപ്പില്‍ പച്ചക്കറി കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകളെ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന “നമുക്കൊരുക്കാം ജൈവ പച്ചക്കറി” എന്ന പരിപാടിയുടെ ഉദ്ഘാടനം ജനുവരി 11ന് 3 മണിക്ക് കൈരളി ഓഡിറ്റോറിയത്തില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ നിര്‍വ്വഹിക്കും. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ ഭാസ്‌ക്കരന്‍ അദ്ധ്യക്ഷതവഹിക്കും.