ജേസി നഴ്സറി കലോത്സവം നവംബര്‍ 27-ന് കൊയിലാണ്ടിയില്‍

കൊയിലാണ്ടി: ഇരുപത്താറാമത് ജേസി ജില്ലാ തല നഴ്സറി കലോത്സവം നവംബര്‍ 27-ന് കൊയിലാണ്ടിയില്‍ നടക്കും. ജില്ലയിലെ നഴ്സറി സ്കൂളുകള്‍ക്ക് കലോത്സവത്തില്‍ പങ്കെടുക്കാം. മത്സരിക്കുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനമായി ട്രോഫിയും സര്‍ട്ടിഫിക്കറ്റും സൗജന്യ ഭക്ഷണവും നല്‍കും. പങ്കെടുക്കുന്ന സ്കൂളുകള്‍ നവംബര്‍ 20-ന് മുമ്പ് പേര് നല്‍കണം. ഫോണ്‍: 9446335141, 9846080765.
