KOYILANDY DIARY.COM

The Perfect News Portal

ജെസ്ന തി​രോ​ധാ​ന​ത്തി​ല്‍ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: ജെ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തി​ല്‍ ഉ​ന്ന​ത​ത​ല ഏ​ജ​ന്‍​സി​ക്ക് അ​ന്വേ​ഷ​ണം കൈ​മാ​റാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്ക​രി​ക്കു​മെ​ന്ന് ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നും ഇ​ന്‍​ഫാം ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ ഷെ​വ​ലി​യ​ര്‍ വി.​സി. സെ​ബാ​സ്റ്റ്യ​ന്‍. ജെസ്നയെ കാണാതായി രണ്ടു മാസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ നിലപാട് കടുപ്പിക്കുന്നത്.

പെ​ണ്‍​മ​ക്ക​ളു​ള്ള മാ​താ​പി​താ​ക്ക​ളെ​ല്ലാ​വ​രും ആ​ശ​ങ്ക​യോ​ടെ​യാ​ണ് ഈ ​സം​ഭ​വ​ത്തെ നോ​ക്കി​ക്കാ​ണു​ന്ന​ത്. ര​ണ്ടു​മാ​സം പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​ത്ത സാ​ഹ​ച​ര്യം മു​ന്‍​നി​ര്‍​ത്തി അ​ന്വേ​ഷ​ണ ചു​മ​ത​ല ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തു വൈ​കും​തോ​റും സ​മൂ​ഹ​ത്തി​ല്‍ ആ​ശ​ങ്ക​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും രൂ​പ​പ്പെ​ട്ടു വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *