KOYILANDY DIARY.COM

The Perfect News Portal

ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഇന്ന്‌ വൈദ്യുതി മുടങ്ങും

കോഴിക്കോട്: ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഇന്ന്‌ വൈദ്യുതി മുടങ്ങും. എട്ട് മുതല്‍ അഞ്ച് വരെ: മായനാട് സ്‌കൂള്‍ പരിസരം, വയല്‍ സ്റ്റോപ്പ്, പള്ളി ലൈന്‍, താഴെവയല്‍. എട്ട് മുതല്‍ ആറ് വരെ: പുല്ലാളൂര്‍, മച്ചക്കുളം. ഒമ്പത് മുതല്‍ 12 വരെ: നടക്കാവ്, വണ്ടിപ്പേട്ട, പുളിക്കല്‍ ലൈന്‍. ഒമ്പത് മുതല്‍ രണ്ട് വരെ: അത്താണി, പുളേങ്കര, മണക്കടവ്, കൊടല്‍ നടക്കാവ്. 10 മുതല്‍ 11 വരെ: വാകയാട് റോഡ്. ഞായറാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍. എട്ട് മുതല്‍ 12 വരെ: മെഡിക്കല്‍ കോളേജ് ആസ്​പത്രി പരിസരം, ചെസ്റ്റ് ആസ്​പത്രി പരിസരം. ഒമ്പത് മുതല്‍ മൂന്ന് വരെ: മുണ്ടകുറ്റി, മൊയലൊത്തറ, മണ്ണൂര്‍, അടുക്കത്ത്. 12 മുതല്‍ നാല് വരെ:മായനാട് സ്‌കൂള്‍, പെരുമ്പള്ളിക്കാവ്, ഐ.എം.ജി. താഴം, ഒഴുക്കര, കാളാണ്ടിത്താഴം, പാലക്കോട്ട് വയല്‍.

Share news