ജിഎംആര്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ദുരിതാശ്വാസ നിധിയിലേക്ക് 2.4 കോടി രൂപ നല്കി.

തിരുവനന്തപുരം: ജിഎംആര്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.4 കോടി രൂപ നല്കി.
എക്സികൂട്ടീവ് ഡയറക്ടര്‍ പിഎസ് നായര്‍, ഹൈദരബാദ് രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ചീഫ് എക്സികൂട്ടീവ് ഓഫീസര്‍ എസ് ജി കെ കിഷോര്‍ എന്നിവര്‍ തുകയടങ്ങിയ ചെക്ക് മുഖ്യമന്ത്രി പിണറായി വജയന് കൈമാറി. ജീവനക്കാരുടെ വിഹിതവും ഉള്‍പ്പെടുന്ന തുകയാണിത്.

