പേരാമ്പ്ര: ജവാൻ എ.സി. ബിജീഷിൻ്റെ രണ്ടാം ചരമദിനം കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് ആൻഡ് കെയർ നേതൃത്വത്തിൽ ആചരിച്ചു. കാലിക്കറ്റ് ഡിഫെൻസ് പ്രസിഡണ്ട് ടി.കെ. അനിലി ൻ്റെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. നിപുൺ, ജവാൻ അബ്ദുള്ള പുനത്തിൽ തുടങ്ങിയവർ പങ്കെടുത്തു.