KOYILANDY DIARY.COM

The Perfect News Portal

ജയഭാരതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി

തിരുവനന്തപുരം: ചലച്ചിത്ര താരം ജയഭാരതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ്‌ തുക കൈമാറിയത്‌. സഹോദരിയുടെ മകനും നടനുമായ മുന്നയും ജയഭാരതിക്കൊപ്പമുണ്ടായിന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *