KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി പരേതനായ വളപ്പിൽ ഗോപാലൻ്റെ ഭാര്യ ലീല [68]

കൊയിലാണ്ടി: ചേമഞ്ചേരി പരേതനായ വളപ്പിൽ ഗോപാലൻ്റെ ഭാര്യ ലീല [68]  നിര്യാതയായി. മക്കൾ: അനിത, മനോജ്, ലസിത, മിനി ധന്യ, ദിവ്യ. മരുമക്കൾ : ബാബു കാപ്പാട്, രാമകൃഷ്ണൻ (കോട്ടയിൽമേൽ പുത്തഞ്ചേരി), ഇ.കെ. ബിജു (അത്തോളി, കൊളക്കാട്), രാജീവൻ (മേപ്പാടി), ഷീബ. സഞ്ചയനം:  ബുധനാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *