Calicut News Koyilandy News Obituary ചേമഞ്ചേരി തുവ്വക്കോട് രാമൻ പുനത്തിൽ ചിരുതക്കുട്ടി (85) 4 years ago reporter കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് രാമൻ പുനത്തിൽ ചിരുതക്കുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ പുനത്തിൽ കുഞ്ഞിരാമൻ. മക്കൾ: ശാന്ത, ശോഭ (ഉള്ളൂർ) വീരമണി, ലത (എലത്തൂർ) ദേവരാജ്, രതി (കൊളക്കാട്). മരുമക്കൾ: ചന്ദ്രൻ, ശശീന്ദ്രൻ, രവീന്ദ്രൻ, ഭാനുമതി, സതി, പരേതനായ ബാലകൃഷ്ണൻ. Share news Post navigation Previous ഗവ: മാപ്പിള വി.എച്ച് .എസ് .എസ് ന് കുടിവെള്ള യൂനിറ്റ് നൽകിNext കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്പെക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു