Breaking News Kerala News ചിത്രകാരന് ഗിരീഷ്കുമാര്‍ അന്തരിച്ചു 7 years ago reporter തിരുവനന്തപുരം: ഫെഡറല്‍ ബാങ്ക് മുന്‍ ഉദ്യോഗസ്ഥനും ചിത്രകാരനുമായ ഗിരീഷ് കുമാര്‍ (56) അന്തരിച്ചു. ഭാര്യ: കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ മിനി സുകുമാര്‍. മകള്‍: അന്ന. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തൈക്കാട് ശാന്തി കവാടത്തില്‍. Share news Post navigation Previous ജ്യോതിഷത്തിൽ കൊയിലാണ്ടി സ്വദേശിക്ക് ഡോക്ടറേറ്റ്Next അന്താരാഷ്ട്ര ട്രേഡ് യൂണിയന് കോണ്‍ഗ്രസിന് തുടക്കം