കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തിൽ ചതയ ദിനാഘോഷം നടത്തി. വൈകീട്ട് ഗുരുദേവന്റെ ഛായാപടത്തോടുകൂടി നഗര പ്രദക്ഷിണം നടത്തി.

കെ. ശിവദാസൻ, പി. വിജയചന്ദ്രൻ, കെ മനോജ്, പി മോഹനൻ, പി. വി ശ്രീജു, ബിജു. പി. കെ എന്നിവർ നേതൃത്വം നൽകി.