KOYILANDY DIARY.COM

The Perfect News Portal

ഗുരുസന്ദേശവും ആര്‍എസ്എസും ഒന്നിച്ച് പോകില്ല: വി എം സുധീരന്‍

കൊല്ലം. : ശ്രീനാരായണ ഗുരു സന്ദേശവും ആര്‍എസ്എസ് അജണ്ടയും ഒന്നിച്ച് പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. എസ്എന്‍ഡിപി ആര്‍എസ്എസ് അജണ്ടയുടെ കാവല്‍ക്കാരായി മാറുകയാണെന്നും സുധീരന്‍ പറഞ്ഞു. എസ്എന്‍ഡിപി ആര്‍എസ്എസ് ബന്ധത്തെ കടുത്ത ഭാഷയിലാണ് സുധീരന്‍ വിമര്‍ശിച്ചത്.

Share news