KOYILANDY DIARY

The Perfect News Portal

ഗാന്ധിജയന്തി ദിനത്തിൽ കൊയിലാണ്ടി നഗരം ശുചീകരിച്ചു

കൊയിലാണ്ടി : ഗാന്ധിജയന്തി ദിനമായ ഇന്ന് കൊയിലാണ്ടി നഗരസഭാ നേതൃത്വത്തിൽ പട്ടണം ശുചീകരിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു കൗൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രൻ, കെ. വി. സന്തോഷ്, കെ. ടി. ബേബി, ഹെൽത്ത് ഇൻസ്‌പെക്ടർ മോഹനൻ മറ്റ് ജനപ്രതിനിധികൾ നഗരസഭാ കണ്ടിജന്റ് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *