KOYILANDY DIARY.COM

The Perfect News Portal

“കോഴിയും കൂടും” പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:  നഗരസഭയുടെ 2017-18 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കോഴിയും കൂടും വിതരണം ചെയ്തു. വെറ്ററിനറി ആശുപത്രിയുടെ സഹകരണത്തോടെ നടപ്പിലാക്കിയ കോഴിയും കൂടും പദ്ധതി നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി  ചെയര്‍മാന്‍മാരായ വി.സുന്ദരന്‍, കെ.ഷിജു, ദിവ്യസെല്‍വരാജ് കൗൺസിലർമാരായ കെ.എം.ജയ, എം.പി.സ്മിത,കെ.ലത, പി.കെ.രാമദാസ്, ഡോ. നീനാകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *