Calicut News കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപം അന്യസംസ്ഥാന തൊഴിലാളി തീവണ്ടിതട്ടി മരിച്ചു 10 years ago reporter കോഴിക്കോട്: നഗരത്തിലെ രണ്ടാം ഗേറ്റിന് സമീപം അന്യസംസ്ഥാന തൊഴിലാളി തീവണ്ടിതട്ടി മരിച്ചു. ശനിയാഴ്ച രാവിലെ അഞ്ചിനും 6.30 നും മധ്യേയാണ് അപകടം നടന്നത്. റെയില്‍വെ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. Share news Post navigation Previous പഞ്ചാബില്‍ ഭീകരാക്രമണംNext കലോത്സവ ഓര്‍മകള്‍ ഗവ. ബോയ്സ് എച്ച്എസ്എസിന്റെ ചുവരുകളില്‍ വരകളായി പിറവിയെടുത്തു