കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ രണ്ട് മലയാളി താരങ്ങളെ പുറത്താക്കി. കെടി ഇര്‍ഫാനും രാകേഷ് ബാബുവുമാണ് പുറത്തായത്. ഇരുവരുടേയും അക്രഡിറ്റേഷന് റദ്ദാക്കി സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇരുവരുടേയും മുറിക്കുള്ളില്‍ സിറിഞ്ചും സൂചിയും കണ്ടെത്തിയതിനാലാണ് സസ്പെന്ഷന്.