KOYILANDY DIARY.COM

The Perfect News Portal

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

കോഴിക്കോട്: വടകര കോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. വീട് അടിച്ച്‌ തകര്‍ത്ത അജ്ഞാത സംഘം കൊള്ളയും നടത്തി. സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ല.

Share news