Breaking News Kerala News കോട്ടയ്ക്കല്‍ പറമ്പിലങ്ങാടിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു 9 years ago reporter മലപ്പുറം: കോട്ടയ്ക്കല്‍ പറമ്പിലങ്ങാടിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ചെമ്മാട് സ്വദേശി മുബഷിര്‍ (19) ആണു മരിച്ചത്. ചെമ്മാട് കോഴിക്കോട് റോഡില്‍ കൊല്ലഞ്ചേരി ബാവയുടെ മകനാണ് മുബഷീര്‍. Share news Post navigation Previous എൻ.എസ്.എസ്.വിദ്യാർഥികൾ വിളംബര ജാഥ നടത്തിNext ബോളിവുഡ് താരം ഷാറൂഖ് ഖാനെ അമേരിക്കയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു