KOYILANDY DIARY.COM

The Perfect News Portal

കൊല്ലം സിൽക്ക് ബസാർ കുഞ്ഞി മാണിക്യം (80)

കൊയിലാണ്ടി: കൊല്ലം സിൽക്ക് ബസാർ പരേതനായ ഈന്തം വള്ളിനാരായണന്റെ ഭാര്യ കുഞ്ഞി മാണിക്യം (80) നിര്യാതയായി. മക്കൾ. രാജൻ, രാമചന്ദ്രൻ, ബാബു, സരസ, പരേതനായ ശ്രീശൻ. മരുമക്കൾ: പ്രമീള, സുധ, മണി. സഞ്ചയനം ബുധനാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *