കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞവും ദ്രവ്യകലശവും ആറാട്ട് മഹോത്സവവും 15 മുതല്‍ 28 വരെ നടക്കും. ജയേഷ് ശര്‍മയാണ് യജ്ഞാചാര്യന്‍. 21-ന് വൈകീട്ട് ഏഴ് മണിക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറും. 27-ന് പള്ളിവേട്ട, 28-ന് കുളിച്ചാറാട്ട് എന്നിവ ഉണ്ടാകും.